Blog Archive

May 10, 2011

Dubai Marina 3

Happy To Share This Photo:


15 comments:

KURIAN KC May 10, 2011 10:08 AM  

എന്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ? നല്ല പടം

പുള്ളിപ്പുലി May 10, 2011 10:25 AM  

ഇത് ഞാൻ മോണോക്രോമിൽ എടുത്തതാ. കളറിലും എടുത്തിരുന്നു രണ്ടും നോക്കിയപ്പോ മോണോക്രോമിന് നറുക്ക് വീണു. കളറിൽ ലൈറ്റ് എല്ലാം ഇട്ട് അലങ്കരിച്ച ഒരു ബോട്ട് പോകുന്നുണ്ടായിരുന്നു ഈ എക്സ്പോഷറിൽ ആ ബോട്ടിലേ ലൈറ്റ് മുഴുവൻ നിറഞ്ഞ് വെള്ളത്തിന്റെ ഇപ്പോഴുള്ള ഭംഗി കിട്ടിയില്ല. പിന്നെ ഇതും PP യിൽ മോണോക്രോം മാറ്റി നോക്കി ആകാശം ഇരുണ്ടതായതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു :)

sUnIL May 10, 2011 11:44 AM  

like the crispness and exposure, better compo than the color version.

അലി May 10, 2011 12:21 PM  

നല്ല ചിത്രം...

Prasanth Iranikulam May 10, 2011 3:53 PM  

Very nice !

അജീഷ് കുമാര്‍ - AJEESH KUMAR May 10, 2011 9:15 PM  

നല്ല ചിത്രം... ഇതിന്‍റെ ഡീറ്റൈല്‍സ് ഒന്നു വിശദമാക്കാമോ?

anagha May 10, 2011 9:16 PM  

your last two posts are so nice.

പുള്ളിപ്പുലി May 11, 2011 8:42 AM  

@ Ajeesh Kumar

Exif
Model = Canon EOS 450D
Exposure Time = 30 sec
F Number = 11
Exposure Program = Aperture priority
ISO Speed Ratings = 800
Flash = Flash did not fire
White Balance = Automatic white balance
Software = Adobe Photoshop CS4 Windows(Level, Crop, Resize, Border, Watermark)

ഷാജി May 11, 2011 5:16 PM  

Good One ....
No noise in the pic @ISO 800....what is the secret?

പുള്ളിപ്പുലി May 11, 2011 5:35 PM  

@ ഷാജി ഇതിൽ വേറേ സീക്രട്ട് ഒന്നുമില്ല :)

Ryan Sexton May 12, 2011 12:19 AM  

Cool shot I like the mirrored effect it has.

പകല്‍കിനാവന്‍ | daYdreaMer May 15, 2011 11:38 AM  

Nice Capture Puli. luv BW

joshi daniel May 16, 2011 4:08 PM  

excellent!

പ്രജോഷ്കുമാര്‍ കെ May 19, 2011 5:40 PM  

നല്ല ചിത്രം.

സാജിദ് കെ.എ May 20, 2011 7:25 PM  

കൊള്ളാം...

Post a Comment

Critic Comments Are Always Welcome :)
നിങ്ങളുടെ ക്രിയാത്മകമായ അഭിപ്രായങ്ങൾ എനിക്ക് വിലപ്പെട്ടതാണ്.

Enter your email address: Delivered by FeedBurner
Related Posts Plugin for WordPress, Blogger...
© sameerpas@gmail.com all rights reserved by the photographer, please do not use any of the images without permission.

  © 'http://www.thephotopad.com' by Sameer Since January 2009

Back to TOP