ithentha sambhavam?
Whirling Dervishes - Mevlevi A Distinctive Turkish Dance
ചുരിദാറിട്ടൊരു സുന്ദരി കുടയും ചൂടി നടക്കുന്നു... :)
nice !!!
നിറങ്ങളില്‍ നീരാടിയൊരു നര്‍ത്തകി.:)നര്‍ത്തകിക്കു ചുറ്റും കുടയുടെ നിഴലോ,അതോ അങ്ങനെയാക്കിയതാണോ?
ആദ്യം ഇതൊരു നർത്തകിയല്ല ഇതൊരു നർത്തകൻ ആണ് :)റോസ് ഞാനീ ചിത്രം എടുത്തത് ഒരു ഗ്യാലറിയിൽ നിന്നാണ്. ചിത്രത്തിന്റെ താഴ്ഭാഗത്ത് ആ ഗ്യാലറിയുടേ നിഴൽ ഉണ്ട്. കൂടാതേ പച്ചപ്പിന്റെ ആധിക്യം കൊണ്ട് സബ്ജെക്റ്റിന്റെ പ്രാധാന്യം കുറഞ്ഞ് പോകാതിരിക്കാൻ ഫോട്ടോഷോപ്പിൽ കറുപ്പിന്റെ ഒരു ഷാഡോ കൊടുത്തു.
nice
നല്ല പടം ..ആ ഗാലറിയുടെ ഷാഡോ ഇല്ലായിരുന്നുവെങ്കില്‍ കുറച്ചുകൂടെ നന്നായേനെ എന്ന് തോന്നുന്നു
Nice shot..But as toms said,the shadow :(
nice!
Good one pulee :)
നല്ല ചിത്രം (ടെമ്പ്ലേറ്റ് മാറ്റിയപ്പോള്‍ ബ്ലോഗ് ഇപ്പോള്‍ കിടു ആയി )
വര്‍ണ്ണമനോഹരം!! താഴെയുള്ള നിഴലില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ.
Dance alle..?Nalla snap
Good1
best timing puli
nice one!
Post a Comment
Critic Comments Are Always Welcome :)നിങ്ങളുടെ ക്രിയാത്മകമായ അഭിപ്രായങ്ങൾ എനിക്ക് വിലപ്പെട്ടതാണ്.
© 'http://www.thephotopad.com' by Sameer Since January 2009
Back to TOP
17 comments:
ithentha sambhavam?
Whirling Dervishes - Mevlevi A Distinctive Turkish Dance
ചുരിദാറിട്ടൊരു സുന്ദരി കുടയും ചൂടി നടക്കുന്നു... :)
nice !!!
നിറങ്ങളില്‍ നീരാടിയൊരു നര്‍ത്തകി.:)
നര്‍ത്തകിക്കു ചുറ്റും കുടയുടെ നിഴലോ,അതോ അങ്ങനെയാക്കിയതാണോ?
ആദ്യം ഇതൊരു നർത്തകിയല്ല ഇതൊരു നർത്തകൻ ആണ് :)
റോസ് ഞാനീ ചിത്രം എടുത്തത് ഒരു ഗ്യാലറിയിൽ നിന്നാണ്. ചിത്രത്തിന്റെ താഴ്ഭാഗത്ത് ആ ഗ്യാലറിയുടേ നിഴൽ ഉണ്ട്.
കൂടാതേ പച്ചപ്പിന്റെ ആധിക്യം കൊണ്ട് സബ്ജെക്റ്റിന്റെ പ്രാധാന്യം കുറഞ്ഞ് പോകാതിരിക്കാൻ ഫോട്ടോഷോപ്പിൽ കറുപ്പിന്റെ ഒരു ഷാഡോ കൊടുത്തു.
nice
നല്ല പടം ..ആ ഗാലറിയുടെ ഷാഡോ ഇല്ലായിരുന്നുവെങ്കില്‍ കുറച്ചുകൂടെ നന്നായേനെ എന്ന് തോന്നുന്നു
Nice shot..
But as toms said,the shadow :(
nice!
Good one pulee :)
നല്ല ചിത്രം
(ടെമ്പ്ലേറ്റ് മാറ്റിയപ്പോള്‍ ബ്ലോഗ് ഇപ്പോള്‍ കിടു ആയി )
വര്‍ണ്ണമനോഹരം!! താഴെയുള്ള നിഴലില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ.
Dance alle..?
Nalla snap
Good1
best timing puli
nice one!
Post a Comment