Blog Archive

December 20, 2010

Burst of Lights

Happy To Share This Photo:


10 comments:

Naushu December 20, 2010 10:18 AM  

നല്ല ഭംഗിയുള്ള ചിത്രം....

അലി December 20, 2010 11:15 AM  

കൊള്ളാം.

റിസ് December 20, 2010 12:07 PM  

ആഹാ കലക്കന്‍

പുള്ളിപ്പുലി December 20, 2010 12:13 PM  

ഈ ചിത്രത്തിലുള്ള Light post ചിത്രത്തിന്റേ കാഴ്ച്ചക്ക് ഭംഗം വരുത്തുന്നുണ്ട് :(
പക്ഷേ ഇതൊക്കെ ഒഴിവാക്കി ഒരു ക്ലൊസ്സ് ഷോട്ട് ശ്രമിച്ചപ്പോൾ പൂവിന്റേ ഷേപ്പുള്ള ചിത്രം കിട്ടുന്നുണ്ടായിരുന്നില്ല! അത് കൊണ്ട് തന്നേ ഇതിവിടേ ഇടുന്നു.

Dipin Soman December 20, 2010 7:10 PM  

കൊള്ളാം.ഇതെന്താ സംഭവം?

Renjith December 20, 2010 10:59 PM  

ഇത് കുട്ടികള്‍ കളിക്കുന്ന റൈഡ്‌ ആണോ ?

പുള്ളിപ്പുലി December 21, 2010 8:39 AM  

കണ്ടവർക്കും കമന്റിയവർക്കും നന്ദി.

@ ദിപിൻ & രെഞ്ചിത്ത് ഇത് അഡ്വെഞ്ചർ റൈഡ് (യന്ത്രൂഞ്ഞാൽ) ആണ് വലിയവർക്കുള്ളത് തന്നെ ജ്യൂസർ എന്നാണ് പേര് ഒരുപാട് ബൾബുകൾ വെച്ച് അലങ്കരിച്ച ഇത് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഷട്ടർ ബൾബ് മോഡിലാക്കി 3 സെക്കന്റ് തുറന്ന് വെച്ചു.

ഖാന്‍പോത്തന്‍കോട്‌ December 21, 2010 12:06 PM  

wahhh..!!

joshi daniel December 21, 2010 6:53 PM  

the exposure really makes it too good!

Anonymous January 1, 2011 11:46 AM  

പുലി, മിക്കവാറും ക്യാമറകള്‍*ഡിഎസ്എല്‍ആര്‍) മുപ്പതു സെക്കന്റ്വരെ ഉള്ള എക്ഷ്പൊഷര്‍ ചെയ്യാന്‍ കഴിയുന്നവയാണ്...അതിനു മുകളില്‍ ഉള്ളവയെ ആണ് ബള്‍ബ്‌ മോഡ് എന്ന് പറയുന്നത്...

Post a Comment

Critic Comments Are Always Welcome :)
നിങ്ങളുടെ ക്രിയാത്മകമായ അഭിപ്രായങ്ങൾ എനിക്ക് വിലപ്പെട്ടതാണ്.

Enter your email address: Delivered by FeedBurner
Related Posts Plugin for WordPress, Blogger...
© sameerpas@gmail.com all rights reserved by the photographer, please do not use any of the images without permission.

  © 'http://www.thephotopad.com' by Sameer Since January 2009

Back to TOP