May 29, 2009

മനുഷ്യശാല

Happy To Share This Photo:

ഇന്നലെ ദുബായില്‍ നിന്ന് കിട്ടിയത്. ഞാന്‍ ഈ പടം എടുക്കുമ്പോള്‍ ചൂട് 45 0C ആയിരുന്നു.
Hot weather beats 15-year record

May 26, 2009

Cello

Happy To Share This Photo:

ഓസ്ത്രേലിയന്‍ ബാന്റിന്റെ ചെല്ലൊ നാട്യ പ്രദര്‍ശനം
ദുബായ്‌ മാളില്‍ നിന്ന് കിട്ടിയത്

May 23, 2009

Reloaded

Happy To Share This Photo:

ദുബായ്‌ കരാമയില്‍ നിന്നെടുത്തത്.

May 22, 2009

Do or DIE

Happy To Share This Photo:

ദുബായ്‌ കരാമയില്‍ നിന്നെടുത്തത്.

May 20, 2009

Untitled

Happy To Share This Photo:

ദുബായ് ക്രീക്കില്‍ നിന്ന് കിട്ടിയത്

May 17, 2009

വെയില്‍ വരച്ചത്

Happy To Share This Photo:

ദുബായ്‌ ഗര്‍ഹൂദില് നിന്നെടുത്ത ചിത്രം

May 12, 2009

കളളാസ് പുസ്പ്പം

Happy To Share This Photo:

Bogan Villa

May 10, 2009

ഇനി ഞാന്‍ ഉറങ്ങട്ടെ

Happy To Share This Photo:

പ്രവാസത്തിന്റെ ചില കാണാ കാഴ്ച്ചകള്‍.
ദുബായ്‌ Dhow Wharfage ല്‍ നിന്നെടുത്ത ചിത്രം.
ഈ പടത്തിന് ഒരു പ്രത്യകതയുമില്ല. ഒരു സാദാ പടം മാത്രം. പോസ്റ്റണ്ട എന്ന് കരുതിയതാ. പിന്നെ കയ്യില്‍ വേറെ സ്റ്റോക്ക് ഒന്നും ഇല്ലാതിരുന്നതിനാല്‍ പോസ്റ്റുന്നു.

May 5, 2009

പുതുജീവന്‍

Happy To Share This Photo:

എന്റെ എല്ലാ ഇലകളും പൊഴിച്ച ശിശിരം മാറി. വേനല്‍ തുടങ്ങി. ഈ വേനല്‍ ചൂടില്‍ എന്റെ തണല്‍ പറ്റാന്‍ വരുന്നവര്‍ക്ക് തണല്‍ ഏകാന്‍ ദൈവം എനിക്ക് ഒരു പുതുജീവന്‍ തന്നു. വേനല്‍ അതിന്റെ പാരമ്മ്യത്തില്‍ എത്തുമ്പോഴേക്കും ഞാന്‍ നല്ലൊരു തണല്‍ മരമാകും.

Google+ Badge

Enter your email address: Delivered by FeedBurner
Related Posts Plugin for WordPress, Blogger...
© sameerpas@gmail.com all rights reserved by the photographer, please do not use any of the images without permission.

  © 'http://www.thephotopad.com' by Sameer Since January 2009

Back to TOP