March 30, 2009

ആത്മശിഖരത്തില്‍ ഒരു കൂട്

Happy To Share This Photo:

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിത പീലി തന്നു...
ആലാപനം : മധുസുധനന്‍ നായര്‍
സിനിമ : ദൈവത്തിന്റെ വികൃതികള്‍

March 27, 2009

അവധിക്കാലം

Happy To Share This Photo:

ഇനി അടുത്ത ജൂണ്‍ വരെ ...
ശ്രീലാലിന്റെ ഇന്നത്തെതും കൂടി കഴിഞ്ഞ് കിട്ടിയാല്‍ ... എന്ന പടത്തില്‍ നിന്നുള്ള പ്രചോദനം.

March 21, 2009

അശ്വമേധം

Happy To Share This Photo:

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ആരൊരാളതിന്‍ മാര്‍ഗം മുടക്കുവാന്‍...
ദിഗ്വിജയത്തിനെന്‍ സര്‍ഗശക്തിയാം ഇക്കുതിരയെ വിട്ടയക്കുന്നു ഞാന്‍...
കവിത : അശ്വമേധം
എഴുതിയത് : വയലാര്‍
ആലാപനം : മധുസൂധനന്‍ നായര്‍

Get this widget Track details eSnips Social DNA

March 19, 2009

Untitled

Happy To Share This Photo:

ഷാര്‍ജയില്‍ അടുത്ത കാലത്ത് പണിതീര്‍ന്ന ഒരു ഗവെര്‍മെന്റ് കെട്ടിടമാണ്. പടം എടുത്തെങ്കിലും ആ കെട്ടിടത്തിന്റെ പേര് നോക്കാന്‍ മറന്നു. അത് കൊണ്ട് തന്നെ ഈ പടത്തിന് ഞാന്‍ ആയിട്ട് ഒരു പേരും ഇടുന്നില്ല. ഈ പടം കാണുന്നവരില്‍ ആര്‍ക്കെങ്കിലും ഈ കെട്ടിടത്തിന്റെ പേരറിയുമെങ്കില്‍ എനിക്ക് പറഞ്ഞ് തരണം.

March 17, 2009

നീലാകാശം

Happy To Share This Photo:

ദുബായ് ക്രീക്കില്‍ നിന്നെടുത്ത ചിത്രം

March 15, 2009

Golden Trumpet

Happy To Share This Photo:

എന്റെ നാട്ടില്‍ ഈ പൂവ് 'കോളാമ്പി പൂവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.

March 14, 2009

അമ്പല പ്രാവ്

Happy To Share This Photo:

പ്രാവേ പ്രാവേ പോകരുതേ...വാവ കൂട്ടിനകത്താക്കാം...
പാലും പഴവും പോരെങ്കില്‍...ചോറും കറിയും ഞാന്‍ നല്‍കാം...

March 10, 2009

കടല്‍ കാക്കകള്‍

Happy To Share This Photo:


ദുബായ് ക്രീക്കില്‍ നിന്നെടുത്ത പടം


March 8, 2009

മാല ബള്‍ബ്

Happy To Share This Photo:

ദുബായ് ക്രീക്ക് സൈഡില്‍ നിന്നെടുത്ത ചിത്രം

March 7, 2009

Splash

Happy To Share This Photo:

കൈപ്പള്ളി
യുടെ സ്പ്ലാഷ് എന്ന പോട്ടം കണ്ടപ്പോള്‍ ഉണ്ടായ പ്രജോദനം ആണ് എന്റെ ഈ കുഞ്ഞ് സ്പ്ലാഷ്. അത് കൊണ്ടു തന്നെ ഈ പോട്ടം കൈപിള്ളിക്ക് സമര്‍പ്പിക്കുന്നു.
ഷാര്‍ജ അല്‍ താവൂനില്‍ നിന്നെടുത്ത പടം.

March 5, 2009

മരീചിക

Happy To Share This Photo:

ദുബായ് ഗര്‍ഹുദില്‍ നിന്നെടുത്ത ചിത്രം

March 3, 2009

മയൂഖ സന്ദേശം

Happy To Share This Photo:

പീലി ഏഴും നീര്‍ത്തി വാ സ്വരരാഗമാം മയൂഖമേ................................

Google+ Badge

Enter your email address: Delivered by FeedBurner
Related Posts Plugin for WordPress, Blogger...
© sameerpas@gmail.com all rights reserved by the photographer, please do not use any of the images without permission.

  © 'http://www.thephotopad.com' by Sameer Since January 2009

Back to TOP