January 31, 2009

യാത്രാമൊഴി

Happy To Share This Photo:

അസ്തമയങ്ങള്‍ക്ക് എന്നും പത്തര മാറ്റ് അഴകാണ്. ദുബായ് ജുമെഇര കടല്‍ തീരത്തെ ഒരു അസ്തമയം

January 29, 2009

വഴിവിളക്കുകള്‍

Happy To Share This Photo:


രാത്രിയും പകലും ഒരു പോലെ കണ്ണിനു കുളിര്‍മയേകുന്ന ഷാര്‍ജ കടല്‍ തീരത്തെ വഴി വിളക്കുകള്‍.

January 21, 2009

അച്ഛനെയാണെനിക്കിഷ്ടം

Happy To Share This Photo:

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുന്ന അച്ഛനെയാണെനിക്കിഷ്ടം. ബന്ധുമിത്രാദികളുമായി ദുബായ് മൃഗശാലയിലേക്ക് പോയപ്പോള്‍ പകര്‍ത്തിയ ചിത്രം.

Google+ Badge

Enter your email address: Delivered by FeedBurner
Related Posts Plugin for WordPress, Blogger...
© sameerpas@gmail.com all rights reserved by the photographer, please do not use any of the images without permission.

  © 'http://www.thephotopad.com' by Sameer Since January 2009

Back to TOP